സ്ത്രീയെ പുരുഷൻ സംരക്ഷിക്കണമെന്ന് പറയുന്നതിലെ മര്യാദകേടുകൾ

സ്ത്രീകൾക്ക് മാന്യതയും വിലയും ഉണ്ടാകണമെങ്കിൽ അവർ നിശ്ചയമായും, എത്ര കുറഞ്ഞതായാലും വേതനം കിട്ടുന്ന പണിയെടുക്കണം. സ്വതന്ത്രരായ വ്യക്തികൾക്കിടയിലേ സ്ഥായിയായ സ്നേഹം ഉണരുകയുള്ളൂ. സ്നേഹം ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, പരസ്പരബഹുമാനം അത്യാവശ്യമാണ്. സ്വന്തം തൊഴിലും അഭിമാനവും ഉറപ്പിച്ച ശേഷമേ, സ്ത്രീകൾ ഇന്നത്തെ അവസ്ഥയിൽ പുരുഷനെ പുണരാൻ പാടുള്ളൂ. അല്ലെങ്കിൽ ചുമ്മാ കാലു മടക്കിയുള്ള തൊഴി കിട്ടും. സ്ത്രീയെ ...

ബാങ്ക് വിളി ‘മാപ്പിളയുടെ കൂവൽ’ അല്ല

ബറാത്തിന്റെ ഗോതമ്പു പായസം, മണ്ട, ഐസ, തുടങ്ങി മറ്റെവിടെയും ലഭിക്കാത്തവ മുതൽ എല്ലാവരും സ്വന്തമാക്കിയ ബിരിയാണിവരെയുള്ള കൊതികൾ നോമ്പ് കാലത്തെ കാത്തിരിക്കുന്നവരാക്കി മാറ്റിയിരുന്നു എന്നെ മാത്രമല്ല വീട്ടിൽ എല്ലാവരെയും. മുസ്ലിം രുചികളോടുള്ള ഈ അടുപ്പം മുസ്ലിം മതവുമായി ഇല്ലായിരുന്നു. മതം എല്ലായ്പ്പോഴും ഒരു അപരിചിത റിപ്പബ്ലിക് ആയി തുടർന്നു. ബാങ്ക് വിളി മാപ്പിളയുടെ കൂവൽ അല്ല ...

കടൽകഫെ (നോവൽ)

അന്നെനിക്ക് തോന്നിയതാണ് പക്ഷികൾ കടലിൽ നിന്നും മീനുകൾ ആകാശത്തിൽ നിന്നുമാണ് വരുന്നതെന്ന് ...ചുമ്മാ, തമാശയാണ് കേട്ടോ ചെറുപ്പത്തിൽ എം മുകുന്ദന്റെയും പുനത്തിലിന്റെയും ഒക്കെ നോവലുകൾ വായിച്ചതിന്റെ ഒരു തകരാർ ആണ് ഇതൊക്കെ .. നോവൽ കടൽകഫെ -2 കടൽ പക്ഷികളും ആകാശ മത്സ്യങ്ങളും വി.സുരേഷ് കുമാർ അന്നത്തെ രാത്രിക്കു ശേഷം ഗ്രെസൺ ഡാനിയെ പിന്നെ എവിടെയും ...

മലക്കപ്പാറ , മിയാവാക്കി – എൻ്റെ കാതലിയേ…

കോരിച്ചൊരിയുന്ന മഴയത്ത് താമരശ്ശേരി ചുരത്തിൽ റോഡിനിരുവശത്തുള്ള പാറകൾക്കിടയിൽ വയലറ്റ് നിറമുള്ള പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഭംഗിയുള്ള ബിഗോണിയ ചെടി പറിക്കാൻ ഇറങ്ങിയപ്പോഴാണ് ഏറ്റവും അവസാനമായി മഴ നനഞ്ഞത്. പെരുമഴയത്ത്, വിശേഷിച്ചു ലോക്ക് ഡൗൺ കാലത്ത് ഒരു സ്തീ റോഡിലിറങ്ങി നിൽക്കുന്നതുകണ്ട് ആളുകൾ വണ്ടി നിറുത്തിയത് മൂലം ഉണ്ടായ ഗതാഗത കുരുക്ക് ഒഴിവാക്കാൻ വേണ്ടി ആ ഉദ്യമം ...

മൺസൂൺ

രവിന്ദ്രനാഥ ടാഗോറിന് തൊട്ടടുത്താണ് ബംഗാളിൽ കാസി നസ്രുൽ ഇസ്ലാമിനുള്ള സ്ഥാനം. കവി, നസ്രുൽ ഗീതി എന്ന സംഗീത ശാഖയുടെ ഉപജ്ഞാതാവ്, പത്രാധിപർ, ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയ വിപ്ലവകാരി തുടങ്ങി ബഹുമുഖമാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിൻ്റെയും ബ്രിട്ടീഷ് സർക്കാരിനെതിരെ എഴുതിയതിൻ്റെയും പേരിൽ ദീർഘകാലം ജയിൽ ശിക്ഷ അനുഭവിച്ച നസ്രുൽ ഇസ്ലാമിനെ ഭാരത ...

വായന കൊണ്ട് വായിൽപ്പോകില്ല!

അക്ഷരം പഠിപ്പിച്ചത് പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപികയാണെന്ന് ആദരവോടെ ഓർക്കുന്നുവെങ്കിലും , എന്നെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ചതിൽ ഒരധ്യാപകർക്കും പങ്കില്ല. പാഠപുസ്തകങ്ങൾക്കപ്പുറമുള്ള 'കഥകളും ജീവിതങ്ങളും 'നിറഞ്ഞ പുസ്തകങ്ങളോട് താൽപര്യം തോന്നിത്തുടങ്ങിയ ഹൈസ്കൂളിൽ പഠിക്കുമ്പോൾ ലൈബ്രറിയുടെ ചാർജ് ഉള്ള അദ്ധ്യാപകൻ 'നിധി കാക്കുന്ന ഭൂത'മായി പുസ്തകങ്ങൾ പരമാവധി വിദ്യാർത്ഥികളെക്കൊണ്ട് തൊടീക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ സ്കൂൾലൈബ്രറി ഞങ്ങൾക്ക് പുസ്തകങ്ങളുടെ ഒരു ...

മരുഭൂമിയിൽ നിന്നുള്ള വാക്കുകൾ

ഒന്ന്: പ്രണയ പൂർത്തി യഹ്യാ നാഇബി (ഒമാനി കവി ) അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു കൊണ്ട് എന്നെ അയാൾ വുളു * ചെയ്യുന്നു. അവളുടെ തൂമന്ദഹാസത്തിൻ്റെ മണലിൽ സുജൂദ് * ചെയ്യുന്നു. അപ്പോൾ അവളുടെ ഹൃദയ ജലം അലിവോടെ അയാൾക്ക് താക്കോൽ നൽകുന്നു. ആദ്യത്തെ പ്രണയ നിസ്കാരത്തിനായി. * അംഗശുദ്ധി * സാഷ്ടാംഗം [aux_divider ...

വിയോജിപ്പുകളുടെ  ജനാധിപത്യ രേഖകൾ

പ്രശസ്ത കർണാടിക് സംഗീതജ്ഞനായ ടി.എം.കൃഷ്ണയുടെ തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണ്, THE SPIRIT OF ENQUIRY:NOTES OF DISSENT. ഈ പുസ്തകത്തിന് പ്രതാപ് ഭാനു മേത്ത ആണ് ആമുഖം എഴുതിയിട്ടുള്ളത്. ഒരു ശാസ്ത്രീയ സംഗീതജ്ഞൻ എന്നതിനപ്പുറം വളരെ കൃത്യമായി ലോകത്ത് നടക്കുന്ന ഓരോ സംഭവ വികാസത്തെക്കുറിച്ചും തികഞ്ഞ അവബോധമുള്ള വ്യക്തിയാണ് ടി എം.കൃഷ്ണ എന്ന് ഈ പുസ്തകത്തിലെ കുറിപ്പുകൾ ...