ഒരു പുസ്തകവില്പനക്കാരന്റെ തലശ്ശേരി ജീവിതം 4

വീടിനടുത്തുള്ള ഗോപിയേട്ടന്റെ പരിചയത്തിൽ മെരുങ്ങുന്ന ഒരു ജോലി തേടി ഞാൻ കോഴിക്കോട് ജി എസ് പബ്ലിക്കേഷനി ലെത്തി .ഗോപിയേട്ടൻ എഴുതി തയ്യാറാക്കിയ പരസ്യ വൗച്ചറിൽ സീല് പതിക്കലായിരുന്നു ഞാനവിടെ ചെയ്ത ആദ്യത്തെ ജോലി. അപ്പോൾ എനിക്കെന്റെ കുട്ടിക്കാലത്തെ മുള്ള് സീലിനെ ഓർമ വന്നു. ദൈവമേ, എന്റെ മുള്ളുമരമേ... ബിജു പുതുപ്പണം   വെളുത്ത മുള്ളുകൾ വിടർത്തി ...

ഷൂക്കൂർ വക്കീലേ, നിങ്ങോം  എന്ത് പറയുന്നു?

രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ 'ന്നാ താൻ കേസ് കൊട്' 'പ്രേക്ഷകരിൽ വലിയ സ്വീകാര്യതയാണുണ്ടാക്കുന്നത്.ആ സിനിമയുടെ ഭാഷ, കോടതി, സ്വന്തം പേര് എന്നിവയെ മുൻനിർത്തി, സിനിമയിലെ കഥാപാത്രമായ ഷുക്കൂർ വക്കീൽ സംസാരിക്കുന്നു. റീഡ് വിഷൻ നടത്തിയ അഭിമുഖം ഷൂക്കൂർ വക്കീലേ, നിങ്ങോം എന്ത് പറയുന്നു? ഉത്തര മലബാറിൻ്റെ വടക്കൻ ശൈലിയുടെ മനോഹരമായ അവതരണം, ന്നാ താൻ കേസ് ...

ഡോ.എം.കെ മുനീർ, പ്രത്യയശാസ്ത്രം മാത്രമല്ല – മാർക്സിൻ്റെ ജീവിതവും ഒരു മാതൃകയാണ്

പ്രത്യയശാസ്ത്രമാകുന്ന തെളിനീർ പ്രവാഹത്തെ നാറുന്ന അഴുക്കു ജലമുപയോഗിച്ചു മലിനപ്പെടുത്താനുള്ള പാഴ് വേല താങ്കൾ അവസാപ്പിക്കണമെന്ന് വിനയപൂർവ്വം അറിയിക്കുന്നു. മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് പന്ന്യൻ രവീന്ദ്രൻ, ഡോ.എം.കെ.മുനീറിൻ്റെ മാർക്സ് വിമർശനത്തോട് രൂക്ഷമായി പ്രതികരിക്കുന്നു. ഡോ.എം.കെ മുനീർ, പ്രത്യയശാസ്ത്രം മാത്രമല്ല - മാർക്സിൻ്റെ ജീവിതവും ഒരു മാതൃകയാണ് പന്ന്യൻ രവീന്ദ്രൻ   മഹാന്മാരുടെ വ്യക്തി ജീവിതത്തെ താറടിച്ചു കാണിച്ചു ...

പഠിക്കണമെന്നു പറഞ്ഞ് സ്‌റ്റേജിലേക്ക് ഓടിക്കയറിയ ആ പെൺകുട്ടി

ഇന്ത്യൻ മിത്തുകളിലും പുരാണേതിഹാസങ്ങളിലും ശക്തിയാണ് സ്ത്രീ.പുരുഷൻ്റെ ശക്തിയെല്ലാം സ്ത്രീകളിൽ നിന്നാണ് വരുന്നത് എന്നും വിശ്വസിച്ചിരുന്നു. പഠിക്കണമെന്നു പറഞ്ഞ് സ്‌റ്റേജിലേക്ക് ഓടിക്കയറിയ ആ പെൺകുട്ടി ബാലകൃഷ്ണൻ കൊയ്യാൽ     ഇന്ത്യയുടെ രാഷ്ട്രപതിയായി ആദ്യമായി ഒരു ഗോത്ര വനിത രാഷ്ട്രപതി ഭവനിലെത്തുകയാണ്. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട ആദിവാസി ജനതയുടെ പ്രതിനിധിയായ ദ്രൗപദി മുര്‍മു - സാന്താൾ സാരി അണിഞ്ഞുകൊണ്ട് ...

എസ്. ഹരീഷ്, ബഷീറിൻ്റെ ചാരൻ

എസ്. ഹരീഷ്, ബഷീറിൻ്റെ ചാരൻ വി. സുരേഷ് കുമാർ   പത്തുപതിനഞ്ചു വർഷങ്ങൾക്ക് മുന്നേ, എന്റെ കൗമാരത്തിൽ  വായിച്ച ഒരു കഥയാണ്  എസ്.ഹരീഷിൻ്റെ 'രസവിദ്യയുടെ ചരിത്രം '.  പുസ്തകത്തിന്റെ ശീർഷകമുള്ള കഥ, രസവിദ്യയുടെ ചരിത്രം, വീണ്ടും വായിക്കാൻ പുസ്തകം വീട്ടിലെ സകല മുക്കിലും മൂലയിലും തപ്പിയെങ്കിലും  പുസ്തകം മാത്രം എവിടെയും കണ്ടില്ല.  പുസ്തകം നഷ്ടപ്പെട്ടെങ്കിലും വായിച്ച കഥ  ബോധത്തിൽ ...

കാക്ക കൂടുകെട്ടിയ തറ

സ്കൂൾ/ ജീവിതം കാക്ക കൂടുകെട്ടിയ തറ ഷുക്കൂർ പെടയങ്ങോട്   അരക്ക് താഴെ ചൊറി പിടിച്ച കാലത്തിൽ നിന്ന് സ്കൂൾ ദിനങ്ങളെ ഓർത്തെടുക്കുമ്പോൾ ഓർമ്മകൾ രണ്ടാം ക്ലാസിൽ നിന്ന് ഒന്നിലേക്ക് ഒളിഞ്ഞ് നോക്കിയ കാഴ്ചകളായിരിക്കും എന്നിൽ നിറയുക. ഒന്നാം ക്ലാസിലെ ഓർമ്മയെന്ന് പറയുന്നത്, കാർത്ത്യായനി ടീച്ചറുടെ മണവും അവരെ ഞങ്ങൾ കുട്ടികൾക്ക് പിറകെ ഓടിച്ചതും ആ ...

ലാസ്റ്റ് ബെഞ്ചിലെ ജീവിതം

കവിയുടെ സ്കൂൾ ലാസ്റ്റ് ബെഞ്ചിലെ ജീവിതം സെബാസ്റ്റ്യൻ ഒന്നാം ക്ലാസിലെ ആദ്യ ദിവസങ്ങളിൽ എന്നും രണ്ടുടുപ്പുകൾ ഉടുത്താണ് ഞാൻ സ്കൂളിൽ പോയിരുന്നത്. ഒരുടുപ്പ് ആകെ നനച്ച മഴയുടെ ഉടുപ്പ് , രണ്ടാമത്തേത്, അപ്പന്റെ കൈയിലെ നീരൂലി വടിയുടെ ചൂടിന്റെ ഉടുപ്പ്. സ്ലെയിറ്റും അത് മൂടുന്ന കവടി പിഞ്ഞാണവും നെഞ്ചിൽ ചേർത്ത് പിടിച്ച് വലതു കൈ അപ്പന്റെ ...