നിങ്ങളിൽ ആ നല്ല നിങ്ങൾ

നിങ്ങളിൽ ആ നല്ല നിങ്ങൾ അജീഷ് മാത്യു കറുകയിൽ   എൻ്റെ വന്യമായ സ്വപ്നത്തിൽ പോലും ഇല്ലാത്തൊരു ഭൂമിക ആയിരുന്നു ഗൾഫ് . അയൽപക്കങ്ങളിൽ പരിചിതമായ ഗൾഫുകാരും അവരുടെ അത്തറിന്റെ മണമുള്ള കുപ്പായങ്ങളും റേ ബാൻ കണ്ണടയുമൊക്കെ അത്ഭുതത്തോടെ അടുത്തു കാണുമ്പോഴും ഒരിക്കലും ഗൾഫിൽ എത്തണമെന്നോ എത്തുമെന്നോ ഒരു മോഹവും എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം ...

ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ

ഒരിക്കല്‍ ഭട്ട് എന്നെ ഫോണില്‍ വിളിച്ചു.ചോദിച്ചു. 'അരേ രാഗേഷ് ഭായ്. ആജ് സിര്‍ഫ് ദോ തീന്‍ ലോക് ഹേ. ആവോഗേ തോ ഏക് അഛാ ഫിലിം ദേക് സക്തേ ഹോ. (ഇന്ന് രണ്ടുമൂന്ന് പേരേ ഉള്ളൂ. വന്നാല്‍ നല്ലൊരു സിനിമ കാണാം പാക്കിസ്ഥാൻ സ്വദേശി വിളിച്ചു പറഞ്ഞു: 'ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ' രാഗേഷ് ...

സുഡാനി ഫ്രം സുഡാൻ

സുഡാനി ഫ്രം സുഡാൻ താഹ മാടായി   ഷാർജ ഇൻ്റർനാഷനൽ ബുക് ഫെയറിൽ വെച്ച് 'യാദൃച്ഛികമായ ' രണ്ട് കൂടിക്കാഴ്ചകൾ ഇന്ന് നടന്നു.പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്ന മനുഷ്യർ. ' നടക്കുക ' എന്നൊരനുഭവം 'വായന ' എന്നൊരു 'ബോധന വ്യായാമ'വുമായി ചേർത്തു ചേർത്തു നിർത്തുന്ന ഒരു തലം ഇവിടെയുണ്ട്. അതുകൊണ്ട് പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്നവർ, തുറക്കാൻ വെമ്പുന്ന ,വായനയിലൂടെ ...

യമഹ ആർ എക്സ്  ബ്രൂട്ട് – കാമ്പസിലെ ഗൾഫ്  ആൺമണങ്ങൾ

മോഡേണിറ്റിയുടെ ഒരുതരം നൊസ്റ്റാള്‍ജിയ അക്കാലത്തെ കാമ്പസുകളില്‍ അവശേഷിച്ചിരുന്നു എന്നു പറയാം. ഇന്നത്തെ ലിക്വിഡ് മോഡേണിറ്റിയുടെ (ദ്രവ്യാധുനികത) കാലത്ത് കാമ്പസുകള്‍ക്ക് ഇത്തരം ഭ്രമങ്ങളോട് ആരാധന തീരെയില്ല. അതുകൊണ്ടുതന്നെ അപകര്‍ഷതയ്ക്കും സ്പെയ്സ് കുറവാണ്. യമഹ ആർ എക്സ് ബ്രൂട്ട് കാമ്പസിലെ ഗൾഫ് ആൺമണങ്ങൾ ഡോ. അബ്ദുസ്സലാം എ കെ കൊടുവള്ളിയിൽ നിന്ന് മൂത്ത അളിയൻ അസൈൻകുട്ടിക്ക ഉംറക്ക് പോയപ്പോൾ ...

അച്ഛൻ മുപ്പത്തിയഞ്ച് വർഷം അവടെ നിന്നിട്ട് എന്താ ഒണ്ടാക്കിയത്?

നാടും വീടും പ്രിയപ്പെട്ടവരും നാട്ടുകാരുമെല്ലാം. എന്തോ ആർക്കും നമ്മളെ വേണ്ടാത്ത പോലെ എന്ന് മനസ്സ് വിലപിച്ചുകൊണ്ടേയിരുന്നു. ചായക്കടയിൽ വച്ചാണ് വിജയകുമാർ എന്ന അൻപത്തേഴ് വയസ്സ് പിന്നിട്ട ആ മനുഷ്യനെ പരിചയപ്പെട്ടത്. 'അച്ഛൻ മുപ്പത്തിയഞ്ച് വർഷം അവടെ നിന്നിട്ട് എന്താ ഒണ്ടാക്കിയത്? ' സാദിഖ് കാവിൽ   യഥാർഥത്തിൽ ഇന്ത്യൻ പ്രവാസികൾ നാട്ടിൽ നിന്ന് ഗൾഫിലേയ്ക്ക് കൊണ്ടുവരുന്നത് ...

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ?

നിങ്ങളുടെ തലച്ചോറിലെന്താ ചളിയാണോ, ബുദ്ധിയാണോ? 'മൂളയില്ലാത്ത കുട്ടികൾ ' എന്ന പരിഹാസങ്ങൾക്ക് ഇനി പ്രസക്തിയില്ല. അബ്ദുൾ  റഷീദ് എ പി.കെ. " ഞാൻ ഇപ്പോൾ വായിച്ച പ്രസംഗം പൂർണ്ണമായും AI എഴുതിയതാണ്. ഇത് ശരിക്കും എന്റെ ശൈലിയല്ല, ഞാൻ പറഞ്ഞു ചെയ്യിപ്പിച്ച ഒന്നാണ്.  വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ പരസ്യമായി ഈ കുറിപ്പുമായി മുന്നോട്ട് പോകരുതെന്ന് ...

ഒരു പുസ്തകവില്പനക്കാരന്റെ തലശ്ശേരി ജീവിതം – ഭാഗം 6

ഇപ്പോൾ രാത്രി 9.45 കഴിഞ്ഞു.ഒരു ബിരിയാണിക്കാറ്റ് സുഗന്ധം പരത്തി ചിറകടിച്ച് പുറത്തേക്ക് പറന്നു. അടച്ച വാതിലുകൾ തുറക്കപ്പെട്ടു. എന്റെ 20 ബുക്കിങ്ങുകൾ ഇതാ സംഭവിക്കാൻ പോകുന്നു. പലരും മദ്യത്തിന്റെ ലഹരിയിൽ പുറത്തെ ഇരുട്ടിലേക്ക് ഒഴുകി ബ്രോഷറിൽ പതിയാത്ത ജീവിതവും മരണവും ബിജു പുതുപ്പണം     "ഇങ്ങളൊക്കെ ജീവിച്ചിരിപ്പുണ്ടോ ....കൊറച്ചായിട്ട് ഇങ്ങളെ കുറിച്ച് ഒരു വിവരോല്ല...... ...

സംഗീതം കാലത്തെ നിരന്തരമായി പുതുക്കുന്നു

സംഗീതം കാലത്തെ നിരന്തരമായി പുതുക്കുന്നു ഡോ. പ്രശാന്ത് കൃഷ്ണൻ   സംഗീതത്തിന്റെ അരിച്ചെത്തുന്നതണുപ്പ് എത്ര പ്രിയപ്പെട്ടതാണെന്നോ.ഡിസംബറിന്റെ കാലിത്തൊഴുത്തിൽ നിന്നും ഒഴുകിയെത്തുന്ന പാട്ട് പ്രതീക്ഷയുടെ പുതുവത്സരപ്പിറവിയായി സംഗീതത്തിന്റെആഘോഷരാവായ് പടർന്നു കയറുകയാണ്. മനുഷ്യന്റെ വികാരവിചാരങ്ങളുടെ മുകളിൽ സ്വരങ്ങളുടെ കയറ്റിറക്കങ്ങൾ പകരുന്ന അനുഭൂതിയുടെ നിമിഷങ്ങൾ. 'അവിടെ അതിർവരമ്പുകളില്ല. മനസ്സിന്റെ കൂട് വിട്ട് ഭാഷയുടേയും ജാതി -ലിംഗ ദേദങ്ങളുടെയും ഒക്കെ അതിർത്തി ...