ആപ്പിളിന് ആ നിറമുണ്ടായത്

ആപ്പിൾ: ചോരയും മാംസവും നിറഞ്ഞ ഒരു പഴത്തിന്റെ ഏറ്റവും സുന്ദരമായ പേര് . ആപ്പിൾ മരങ്ങൾക്കും മുറിവുകൾ കൊണ്ട് ജീവിതം തുന്നിയ മനുഷ്യർക്കുമിടയിൽ ജീവിച്ച അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ എഴുതുകയാണ് പുതുകഥയിലെ ശ്രദ്ധേയനായ വി.സുരേഷ് കുമാർ ആപ്പിളിന് ആ നിറമുണ്ടായത് വി.സുരേഷ് കുമാർ   മുപ്പത്തിയഞ്ചു വർഷത്തോളം ഇന്ത്യൻ പട്ടാളത്തിൽ അച്ഛൻ ജോലി ചെയ്തിരുന്നു. ഇ എം ...

ഓണപ്പതിപ്പ് 2022

പ്രിയ വായനക്കാരെ, റീഡ് വിഷൻ ഇൻ വെബ് മാഗസിൻ ഓണപ്പതിപ്പ് സന്തോഷത്തോടെ പുറത്തിറക്കുന്നു. മുഖ്യധാരാ മാധ്യമങ്ങൾ ഓണം വായനയുടെ ഭാഗമായി ഓണപ്പതിപ്പിറക്കുക എന്നത് നമ്മുടെ സാംസ്കാരിക സർഗാത്മക ജീവിതത്തിൻ്റെ ഭാഗമായി മാറിയിട്ട് ഏറെ വർഷങ്ങളായി. ഓൺലൈൻ മീഡിയകളിലേക്ക് പ്രധാനപ്പെട്ട മാധ്യമങ്ങൾ തന്നെ ചുവടുമാറ്റുമ്പോൾ, അത് ഏറെക്കുറേ പൂർത്തിയായി, ഇനിയുള്ള കാലം ഓണം വായനകളും, ഓൺലൈൻ / ...

ജീവിതത്തെ ചുവപ്പിച്ച ബാല്യം

പ്രായപൂർത്തിയാവാത്ത ഞാൻ 18 വയസായെന്ന് നുണ പറഞ്ഞു. നേതാക്കളുടെ കൂടെ ജയിലിലെത്തി. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രി സഭയിലെ വ്യവസായ മന്ത്രിയായിരുന്ന കെ പിഗോപാലൻ, കാന്തലോട്ട് കുഞ്ഞമ്പു തുടങ്ങിയ വലിയ നേതാക്കന്മാരുടെ കൂടെ രണ്ടാഴ്ചത്തെ ജയിൽവാസം വലിയ അനുഭവമായിരുന്നു. അവരോടൊപ്പമുള്ള ജയിൽ വാസം എൻ്റെ പിൽക്കാല ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിച്ചു. ജീവിതത്തെ ചുവപ്പിച്ച ബാല്യം പന്ന്യൻ രവീന്ദ്രൻ ...

ഏകാന്തതയ്ക്കു വേണ്ടിയുള്ള തിരഞ്ഞിരിപ്പുകൾ

ഞാനും എല്ലാ മനുഷ്യനെയും പോലെ യൗവനാരംഭത്തിൽ ഒരു ഇണക്കു വേണ്ടി മോഹിച്ചിരുന്നു. പലതരം പ്രണയങ്ങളിൽ പെട്ടു. ഒരാകർഷണയന്ത്രമെന്നിലുണ്ടെന്നും അതിന്റെ ശക്തി എന്റെ ജീവിതാസക്തി വർധിപ്പിക്കുമെന്നും ഞാൻ വിശ്വസിച്ചു. വിരസതയെന്തെന്നറിയാതെ ജീവിക്കാൻ ആ വിശ്വാസം എന്നെ സഹായിച്ചു. പക്ഷേ.... ഏകാന്തതയ്ക്കു വേണ്ടിയുള്ള തിരഞ്ഞിരിപ്പുകൾ എസ്. ശാരദക്കുട്ടി   ഏകാകിത എന്ന വാക്കില്‍ തന്നെയുണ്ട്‌ എകാകിത്വം. എകാകിയായിരിക്കുക എന്നത് ...

ഉറങ്ങുന്ന വിത്ത് ഉണർത്താൻ സഹവാസം

1977 ഡിസംബർ 27 ന് ഏഴിമലയിൽ നടന്ന പരിസ്ഥിതി / ദേശ / ആവാസ സഹവാസ ക്യാമ്പിൻ്റെ ഓർമകൾ... വിദ്യാലയങ്ങൾക്കപ്പുറം അറിവിനും ആനന്ദത്തിനും വേണ്ടിയുള്ള കൂട്ടായ്മ രൂപപ്പെടുത്തിയ കേരളത്തിലെ പ്രധാനപ്പെട്ട ആ സഹവാസ ക്യാമ്പ് ഇന്നും പ്രസക്തമാകുന്നത് അതിലെ വിശിഷ്ടമായ ചില സാന്നിദ്ധ്യങ്ങൾ കൊണ്ടാണ്. ഉറങ്ങുന്ന വിത്ത് ഉണർത്താൻ സഹവാസം ടി.പി. പത്മനാഭന്‍ മാസ്റ്റര്‍   ...

വിശുദ്ധകോഴിപ്രസ്ഥാനം

വിനോയ് തോമസ് ഞാനീ പറയാന്‍ പോകുന്ന കാര്യം സങ്കല്‍പ്പിച്ചുണ്ടാക്കീതല്ല. എന്നുവെച്ചാല്‍ ഇത് കഥയല്ല, നടന്ന സംഭവമാണെന്നര്‍ത്ഥം. കോട്ടയത്ത് എന്റെ പഴയ തറവാട്ടുകാര് താമസിക്കുന്ന കുണിഞ്ഞിയില്‍വെച്ചാണ് ഞാനയാളെ കണ്ടത്. "എടാ, ഒരു കാരണവശാലും എന്റെ പേരു പറഞ്ഞേക്കരുത്. അറിയാല്ലോ നിനക്ക്, ഞങ്ങടേത് ഒരു രഹസ്യ പരിപാടിയാ.” ഞാന്‍ അങ്ങേരുടെ പേരു പറയാത്തതിന്റെ കാര്യം മനസ്സിലായല്ലോ. അങ്ങേരെ നേരിട്ടു ...

പ്രകൃതി, മാർക്സിസം പാരിസ്ഥിതി മാർക്സിസ്റ്റുകൾ

പ്രകൃതിസംരക്ഷണപ്രവർത്തനങ്ങളെ പിന്തിരിപ്പൻ പരിപാടിയായിക്കണ്ടിരുന്ന സ്റ്റാലിൻ അധികാരത്തിലെത്തിയതോടെ ഇത്തരം പ്രവർത്തനങ്ങൾക്ക് വിലക്കുകൾ ഏർപ്പെടുത്തി. വാവിലോവ് ഉൾപ്പെടെയുള്ള പതിനഞ്ചു ലക്ഷത്തോളം ശാസ്ത്രജ്ഞന്മാരുംഎഴുത്തുകാരും വിപ്ലവകാരികളും ബുദ്ധിജീവികളും കൊല്ലപ്പെടുകയും ചെയ്തു. പ്രകൃതി, മാർക്സിസം പാരിസ്ഥിതി മാർക്സിസ്റ്റുകൾ വി.സി.ബാലകൃഷ്ണൻ   പരിസ്ഥിതി,ഗാഡ് ഗിൽ തുടങ്ങിയ വാക്കുകളോട് തന്നെ അലർജി ഉള്ളവരാണ് നമ്മുടെ നാട്ടിലെ ചില ഇടതുപക്ഷപാർട്ടികളിലെ നേതാക്കളും അണികളും. എന്നാൽ, കമ്മ്യൂണിസ്റ്റ് സൈദ്ധാദ്ധികരായ ...

അവരവരോട് കൂടെയുള്ള നേരങ്ങൾ ബാസില ഫാത്തിമ

ഒറ്റപ്പെട്ടു പോകൽ രണ്ടു വിധമാണ്. ഒന്ന് കൂടെ ആരും ഇല്ലാതിരിക്കൽ, രണ്ട് കൂടെ ഒരുപാട് പേരുണ്ടെങ്കിലും മാനസികമായി ഒറ്റപ്പെട്ടു പോകൽ. വീട്ടുകാർ തീരുമാനിച്ച കല്യാണ ആലോചനയിൽ  നിന്ന് പുറത്തു വന്നപ്പോഴാണ് ഇതിൽ ആദ്യത്തെ ഒറ്റപ്പെടൽ അതിന്റെ ഏറ്റവും ഭീകരതയിൽ അനുഭവിച്ചിട്ടുള്ളത്. അവരവരോട് കൂടെയുള്ള നേരങ്ങൾ ബാസില ഫാത്തിമ   ചിലപ്പോൾ ചിന്തകൾക്കൊരു കുത്തൊഴുക്കുണ്ട്. വേണ്ടെന്ന മറു ...