ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്നു തന്നെ ഉറക്കെ പറയൂ നമ്മളിൽ എത്ര പേർ കുട്ടികളെ വിശേഷിച്ച് പെൺകുട്ടികളെ സ്വാതന്ത്ര്യബോധമുള്ളവരായി വളർത്തുന്നുണ്ട്? ഈ ചോദ്യം, വളരെ 'നിസ്സംഗമായ ചില ഉത്തര'ങ്ങളിലേക്കാണ് നമ്മെ ...