അടിച്ചിടുന്ന ക്ലാസ്സ് മുറികള്‍

എൺപതുകളുടെഅവസാനം ആണ് ഈ കഥ തുടങ്ങുന്നത്. അപ്പോഴേയ്ക്കുംനല്ല നല്ല അദ്ധ്യാപകരും നല്ല നല്ല കുട്ടികളും സ്കൂൾ വിട്ട്തുടങ്ങിയിരുന്നു. പിന്നെ വന്നുകയറിയ ...

മൈസൂര്‍ സാന്‍ഡല്‍ മണമുള്ള ടീച്ചര്‍

അന്നു ഞങ്ങൾ ടോട്ടോചാൻ വായിച്ചിട്ടില്ല. ഞങ്ങളുടെപഴയ അദ്ധ്യാപകർ അവരുടെ ജീവിത കാലത്തിനുള്ളിൽ ഒരുതവണ ആ പുസ്തകം വായിക്കട്ടെ എന്ന്പിന്നീട് കൊബായാഷി ...

ക്ലാസ്സ് മുറിയില്‍ കുറുക്കന്‍

മനസ്സിലെ കുന്നിൻ ചെരിവിൽ തലനരച്ച ആ സ്കൂൾ ഷെഡ്ഡുണ്ട്ഇപ്പോഴും. തെങ്ങോല കൊണ്ട്മേഞ്ഞത്. എല്ലാഅവധിക്കാലങ്ങളിലും മേയുന്ന സ്കൂളിന്റെ ഉള്ളിൽ മണ്ണിന്റെയും ചാണകപ്പശയുടെയും ...

രണ്ട് കാലങ്ങൾ, രണ്ട് പെൺകുട്ടികൾ

ഏതോ യാത്രയ്ക്ക്പോവാൻ ബസ് സ്റ്റാന്റിൽ ചെന്നപ്പോഴാണ് അവളെകണ്ടത്. ഷാഹിന. സ്കൂളിലെ എന്റെപഴയ സഹപാഠി. പഠിക്കുന്ന കാലത്ത് വിവാഹം ചെയ്തു പോയതിനു ...