‘അറബികളുടെ മറഡോണ ‘ മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ

'അറബികളുടെ മറഡോണ' മരുഭൂമിയിലെ കാൽപ്പന്ത് മാന്ത്രികർ ഖത്തർ ലോകകപ്പിന് ഒരു വർഷം. ലോക ഫുട്‌ബോൾ ചരിത്രത്തിൽ പുതിയ കളിയെഴുത്തുകൾക്ക് കൂടി മരുഭൂമിയിലെ ലോകകപ്പ് തുടക്കം കുറിക്കും. റീഡ് വിഷനിൽ ടി. സാലിം എഴുതുന്ന ഫുട്ബോൾ കുറിപ്പുകൾ വായിക്കാം. ടി. സാലിം ലോകകപ്പ് ചരിത്രത്തില്‍ അറബ് ദേശത്തിന്റെ പാദമുദ്രയായിരുന്നു ആ ഗോള്‍. ആരാലുമറിയപ്പെടാത്ത ലോകകപ്പിനെത്തിയ സഈദ് അല്‍ ...

ബിച്ചു തിരുമല – ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത

ബിച്ചു തിരുമല - ഈണങ്ങൾക്കൊപ്പം ഒഴുകിയ കവിത ബാലകൃഷ്ണൻ കൊയ്യാൽ     മലയാള സിനിമാ ഗാന രംഗത്ത് സന്ദർഭത്തിന് ഏറ്റവും അനുയോജ്യമായ രീതിയിൽ ഗാനങ്ങളെഴുതിത്തുടങ്ങിയത് പി ഭാസ്കരൻ മാഷായിരുന്നു. കാവ്യഭംഗി ചോരാതെ ആ പാത പിൻതുടർന്ന ഗാനരചയിതാക്കളിലൊരാൾ തന്നെയായിരുന്നു ബിച്ചു തിരുമല. ട്യൂൺ ഇട്ടതിനു ശേഷം അതിനനുയോജ്യമായ വരികളെഴുതുക എന്ന രീതിയിലേക്ക് മലയാളത്തിൽ സിനിമാ ...

നിങ്ങളിൽ ആ നല്ല നിങ്ങൾ

നിങ്ങളിൽ ആ നല്ല നിങ്ങൾ അജീഷ് മാത്യു കറുകയിൽ   എൻ്റെ വന്യമായ സ്വപ്നത്തിൽ പോലും ഇല്ലാത്തൊരു ഭൂമിക ആയിരുന്നു ഗൾഫ് . അയൽപക്കങ്ങളിൽ പരിചിതമായ ഗൾഫുകാരും അവരുടെ അത്തറിന്റെ മണമുള്ള കുപ്പായങ്ങളും റേ ബാൻ കണ്ണടയുമൊക്കെ അത്ഭുതത്തോടെ അടുത്തു കാണുമ്പോഴും ഒരിക്കലും ഗൾഫിൽ എത്തണമെന്നോ എത്തുമെന്നോ ഒരു മോഹവും എനിക്കൊരിക്കലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു വാസ്തവം ...

പർദ്ദ കാമ്പസ് വേഷമാകുമ്പോൾ

പർദ്ദ കാമ്പസ് വേഷമാകുമ്പോൾ ഡോ. ടി.പി. നഫീസ ബേബി ക്യാമ്പസുകൾ ഏതാനും വർഷങ്ങളായി പെൺ ഭൂരിപക്ഷ പ്രദേശമാണ് .സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വലിയൊരുവിഭാഗം ആൺകുട്ടികളും പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പോകുന്നതും പെൺകുട്ടികളിൽ പഠിക്കാനും ഉയരാനുമുള്ള ഉത്സാഹം വർദ്ധിച്ചുവരുന്നതും ഇതിന് കാരണമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ നിന്നുണ്ടായ വൻ വിദ്യാഭ്യാസ മുന്നേറ്റം , ആൺകുട്ടികളെ ബഹുദൂരം പിറകിലാക്കിക്കൊണ്ട് ...

സുഡാനി ഫ്രം സുഡാൻ

സുഡാനി ഫ്രം സുഡാൻ താഹ മാടായി   ഷാർജ ഇൻ്റർനാഷനൽ ബുക് ഫെയറിൽ വെച്ച് 'യാദൃച്ഛികമായ ' രണ്ട് കൂടിക്കാഴ്ചകൾ ഇന്ന് നടന്നു.പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്ന മനുഷ്യർ. ' നടക്കുക ' എന്നൊരനുഭവം 'വായന ' എന്നൊരു 'ബോധന വ്യായാമ'വുമായി ചേർത്തു ചേർത്തു നിർത്തുന്ന ഒരു തലം ഇവിടെയുണ്ട്. അതുകൊണ്ട് പുസ്തകങ്ങൾക്കിടയിലൂടെ നടക്കുന്നവർ, തുറക്കാൻ വെമ്പുന്ന ,വായനയിലൂടെ ...

യമഹ ആർ എക്സ്  ബ്രൂട്ട് – കാമ്പസിലെ ഗൾഫ്  ആൺമണങ്ങൾ

മോഡേണിറ്റിയുടെ ഒരുതരം നൊസ്റ്റാള്‍ജിയ അക്കാലത്തെ കാമ്പസുകളില്‍ അവശേഷിച്ചിരുന്നു എന്നു പറയാം. ഇന്നത്തെ ലിക്വിഡ് മോഡേണിറ്റിയുടെ (ദ്രവ്യാധുനികത) കാലത്ത് കാമ്പസുകള്‍ക്ക് ഇത്തരം ഭ്രമങ്ങളോട് ആരാധന തീരെയില്ല. അതുകൊണ്ടുതന്നെ അപകര്‍ഷതയ്ക്കും സ്പെയ്സ് കുറവാണ്. യമഹ ആർ എക്സ് ബ്രൂട്ട് കാമ്പസിലെ ഗൾഫ് ആൺമണങ്ങൾ ഡോ. അബ്ദുസ്സലാം എ കെ കൊടുവള്ളിയിൽ നിന്ന് മൂത്ത അളിയൻ അസൈൻകുട്ടിക്ക ഉംറക്ക് പോയപ്പോൾ ...

SISTER AIMIE

SISTER AIMIE Sara Abdulla   The verdict was given; I inhaled deeply while racking my brain. I had already given every excuse I could think of. This was during my final B.A exams. St. Clair College hostel has been my ...

ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ

ഒരിക്കല്‍ ഭട്ട് എന്നെ ഫോണില്‍ വിളിച്ചു.ചോദിച്ചു. 'അരേ രാഗേഷ് ഭായ്. ആജ് സിര്‍ഫ് ദോ തീന്‍ ലോക് ഹേ. ആവോഗേ തോ ഏക് അഛാ ഫിലിം ദേക് സക്തേ ഹോ. (ഇന്ന് രണ്ടുമൂന്ന് പേരേ ഉള്ളൂ. വന്നാല്‍ നല്ലൊരു സിനിമ കാണാം പാക്കിസ്ഥാൻ സ്വദേശി വിളിച്ചു പറഞ്ഞു: 'ജെല്‍ദി ആവോ ഭായ്. ലാലേട്ടന്‍ ആഗയ' രാഗേഷ് ...