ആ വായനയൊന്നുമല്ല ഇ വായന
യുക്തിക്കും സർഗാത്മതയ്ക്കുമിടയിൽ പുതിയൊരു ലോകക്രമം രൂപപ്പെട്ടിരിക്കുകയാണ്. പഴയ ലോകത്തെയും ദർശനങ്ങളെയും പുതിയ വെളിച്ചത്തിലാണ് ഈ കാലം പുനർവായിക്കുന്നത്. സ്വാതന്ത്ര്യവും പൗരന്മാരുടെ മൗലികമായ ആവിഷ്കാരങ്ങളും ആഗോളതലത്തിൽ തന്നെ വലിയ ഭീഷണികളിലൂടെയും സമ്മർദ്ദങ്ങളിലൂടെയുമാണ് കടന്നു പോകുന്നത്.ഈ കാലഘട്ടത്തിൽ, സർഗാത്മകമായ ആവിഷ്കാരങ്ങൾ പുതിയ 'അനിവാര്യതകൾ ' ( Necessity) തേടുകയാണ്. സർഗാത്മക യൗവ്വനം പ്രതീക്ഷകൾ നിറഞ്ഞ പുതിയ പ്രതിവിധികൾ തേടുകയാണ്.ഈ ...