സ്വയംഭൂ : പ്രകാശ് മാരാഹി – 2

ഇരട്ടകള്‍   മന്ദഗര എന്ന് പ്രാചീനകാലത്ത് വിളിച്ചുപോന്നിരുന്ന ആ പട്ടണത്തിലെത്തിയതിന്റെ പിറ്റേന്നു തന്നെ ഞങ്ങളുടെ കൺസ്‌ട്രെക്ഷൻ സൈറ്റ് ഓഫീസിൽ എന്നെ കാണാൻ ഒരാൾ വന്നു. ദില്ലിയിൽനിന്ന് ഒരാഴ്ചമുമ്പ് അവിടെ എത്തിപ്പെട്ടതിന്റെ ശിഥിലതയും മടുപ്പും മനസ്സിൽനിന്ന് അപ്പൊഴും മാറാത്തതുകൊണ്ടുതന്നെ ഔദ്യോഗികകാര്യത്തിനല്ലാതെ പുറത്തുനിന്നുള്ള ഒരാളുടെ ആ ഒരു സന്ദർശനം എനിക്ക് ഉൾക്കൊള്ളാനാവാത്തതായിരുന്നു. അതിരാവിലെതന്നെ ഞാനവിടെ വരുമെന്ന് അയാൾ പ്രതീക്ഷിച്ചതുപോലെയുണ്ടായിരുന്നു. ...

ലളിത കൂടെയുണ്ട്

ലളിത കൂടെയുണ്ട് മാമുക്കോയ   ഞാനിപ്പം ദുബായിലാണ്. പക്ഷെ, ഇന്നലെ വൈകുന്നേരം ലളിത മരിച്ചത് ഞാനും അറിഞ്ഞു. അവരെപ്പറ്റി പറയുകയാണെങ്കിൽ അപാര കഴിവുകളുള്ള ഒരു നടിയാണ്. നാടക സ്റ്റേജിലാണ് അവരുടെ ലൈഫ് മൊത്തത്തിലും.. അതിൽ നിന്ന് വന്നിട്ടുള്ള എക്സ്പീരിയൻസ് അവർക്ക് സിനിമയിൽ ഒരുപാട് ഗുണം ചെയ്തു.അതു കൊണ്ടു തന്നെ അവർ ഏറ്റവും വലിയ നടിയായിരുന്നെന്ന് നമുക്ക് ...

സ്വയംഭൂ : പ്രകാശ് മാരാഹി

സ്വയംഭൂ (നോവൽ) പ്രകാശ് മാരാഹി     ഭാഗം ഒന്ന് 1 ഞാൻ പറയുന്നതിന്റെ പൊരുളനുസരിച്ച് മന്ദഗരയുടെ ചരിത്രം ഇത്രയേയുള്ളൂ: ''എന്റെ കയ്യിലുള്ള ഈ ഭൂപടം നോക്കുക; ഇത് എങ്ങനെ നിർമ്മിച്ചു എന്നുള്ളതിന്റെ രീതി നോക്കുമ്പോൾ നിങ്ങൾക്ക് ഒരുപക്ഷേ അതിശയം തോന്നാതിരിക്കില്ല! ഏത് മൂലയിൽനിന്നാണ് ഇതിന്റെ അതിരുകൾ തുടങ്ങുന്നതെന്നോ ഏത് കോണിൽ അവസാനിക്കുന്നതെന്നോ ആർക്കും തർക്കമുണ്ടായേക്കാം. ...

ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം – 2

ജീവൻ പിടഞ്ഞ രണ്ടു ഞായറാഴ്ചകൾ ബിജു പുതുപ്പണം   1 പേരിടാത്ത പെണ്‍കുഞ്ഞ് കാലമെത്ര കഴിഞ്ഞാലും ഒന്നോർത്തു നോക്കിയാൽ ചില ദിവസങ്ങളും സംഭവങ്ങളും നമ്മുടെ മനസ്സിൽ മായാതെ കിടക്കും. അതിലെ ഓരോ നിമിഷങ്ങളും പണ്ടെന്നോ വായിച്ച ഒരു കഥ പോലെ മനസ്സിൽ തളിർത്തു കൊണ്ടിരിക്കും. അന്ന് പുസ്തക ശാല അവധി യുള്ള ഞായറാഴ്ച്ചയായിരുന്നു. പുസ്തക മേള ...

ഗ്രെയ്റ്റ് സാത്താന്‍ 1- ഇറാന്‍ 2

ഗ്രെയ്റ്റ് സാത്താന്‍ 1- ഇറാന്‍ 2 ടി. സാലിം ലിയോണിലെ തണുത്ത സായാഹ്നത്തിലാണ് ആ മത്സരം അരങ്ങേറിയത്. പക്ഷെ മാസങ്ങള്‍ക്ക് മുമ്പെ അതിന്റെ ചൂട് അന്തരീക്ഷത്തില്‍ കനലെരിഞ്ഞു നിന്നു. ഫുട്‌ബോള്‍ ചര്‍ച്ചകള്‍ ചൂടേറിയ രാഷ്ട്രീയ വാഗ്വാദത്തിന് വഴിമാറുന്നതു കണ്ടാണ് 1998 ലെ ലോകകപ്പ് ഫുട്‌ബോളിന്റെ മത്സരക്രമം നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അവസാനിച്ചത്. നയതന്ത്ര തലത്തില്‍ മുഖം കൊടുക്കാത്ത ...

An augury of love

An augury of love Sara Abdullah   Anyone who has an inkling of the history of Indian art must know of the Raja whose paintings were the union of light and beauty. Of his many exquisite paintings, the one I ...

ഇസ്ലാമും മാർക്സും സാമ്രാജ്യത്വത്തിൻ്റെ ഇരകൾ

മാർക്സ് ആരെയും തെറി പറഞ്ഞിട്ടില്ല സംവാദം: 2 കെ.റെയിലുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ സംവാദ ഭാഷയെ മുൻനിർത്തി എം.എ ബേബി തുടങ്ങിയ റീഡ് വിഷൻ സംവാദം തുടരുന്നു. 'ഇസ്ലാമും മാർക്സും സാമ്രാജ്യത്വത്തിൻ്റെ ഇരകൾ' പന്ന്യൻ രവീന്ദ്രൻ സോഷ്യൽ മീഡിയകളിൽ ഇപ്പോൾ കാണുന്ന വിമർശനങ്ങൾ പലതും വ്യക്തിപരമായ അധിക്ഷേപത്തിൻ്റെ സ്വഭാവത്തിലുള്ളതാണ്. രാഷ്ട്രീയത്തെ രാഷ്ട്രീയമായി കാണുന്നതിനു പകരം, പരസ്പര ...

മാർക്സ് ആരെയും തെറി വിളിച്ചിട്ടില്ല

കെ റെയിലുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയയിലെ സംവാദ പരിസരങ്ങളിൽ 'തെറി'യുടെ പ്രയോഗങ്ങൾ കടന്നു വരുമ്പോൾ, എം.എ ബേബിക്ക് എന്താണ് പറയാനുള്ളത്? "മാർക്സ് ആരെയും തെറി വിളിച്ചിട്ടില്ല" എം.എ. ബേബി ഒരു സംവാദത്തിൻ്റെ രാഷ്ട്രീയ സന്ദർഭത്തിൽ കമ്മ്യൂണിസ്റ്റുകാർ നോക്കുക മാർക്സിലേക്കാണ്. ഇപ്പോൾ വ്യാപകമായ രീതിയിൽ ചർച്ച ചെയ്യുന്ന 'തെറി ' യുടെ ആവിഷ്കാരങ്ങളെക്കുറിച്ച് ആലോചിക്കുമ്പോൾ, മാർക്സ് ആരെയെങ്കിലും ...