പെൺകുട്ടികൾ ശങ്കറിനെ പ്രേമിച്ച ഒരു കാലമുണ്ടായിരുന്നു

പലപ്പോഴും തോന്നിയിട്ടുള്ള ഒരു കാര്യമാണ് ഒരു സ്റ്റണ്ട് നടക്കുമ്പോൾ മാറി നിന്ന് ഭയചകിതയായി ഹാ ഹൂ എന്ന് പറയുന്ന നേരം ഈ പെണ്ണിനയാൾക്ക് തിരിച്ചൊരു ചവിട്ട് കൊടുത്തു കൂടേ എന്ന് . സാരിയൊന്ന് തൊടുമ്പോഴേക്കും വട്ടം തിരിഞ്ഞ് അഴിക്കാൻ എളുപ്പമാക്കാതെ ആ സാരി തുമ്പു കൊണ്ടാ ടി ജി രവിയുടെ കഴുത്തിൽ കൂടെ ഇട്ടു പിടിച്ചുടെ ...

ഇത് പൗരോഹിത്യത്തിൻ്റെ ഏറ്റവും പുതിയ അടവുനയം

മഹാപുരോഹിതന്മാരേ നിങ്ങൾ തന്നെ ഇങ്ങനെ ഭയന്നാലോ? നിങ്ങളുടെ പ്രസംഗങ്ങളിലെല്ലാം നിങ്ങൾ പറയുന്നത് ദൈവേച്ഛ അനുസരിച്ചല്ലാതെ ഒരു പുൽക്കൊടി പോലും ചലിക്കുന്നില്ല എന്നാണല്ലൊ.   ഇത് പൗരോഹിത്യത്തിൻ്റെ ഏറ്റവും പുതിയ അടവുനയം റഫീക്ക് അഹമ്മദ്   ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഓരോ മനുഷ്യനും ഓരോ മതത്തിലേക്കാണ് ചെന്നു വീഴുന്നത്. ഇന്ത്യയിലാണെങ്കിൽ അത് ജാതിയിലേക്കു കൂടിയാണ്. മതമോ ...

തട്ടമിട്ട പെൺകുട്ടി ടാക്കീസിൽ കയറുമ്പോൾ

എൺപതുകളിലും തൊണ്ണൂറുകളിലും തട്ടമിട്ട മുസ്ലിം പെൺകുട്ടികൾ സിനിമാ ടാക്കീസുകളിൽ അപൂർവ്വ കാഴ്ചയായതു കൊണ്ട് ആശ്ചര്യമോ പരിഹാസമോ നിറഞ്ഞ നോട്ടങ്ങൾ സർവ്വസാധാരണമായിരുന്നു.എങ്കിലും സിനിമ കാണാനുള്ള കൊതിക്ക് മേൽ ആ നോട്ടങ്ങൾ ഒന്നുമല്ലാതായി. തട്ടമിട്ട പെൺകുട്ടി ടാക്കീസിൽ കയറുമ്പോൾ ഡോ. ടി.പി. നഫീസ ബേബി എൺപതുകളിൽ ഞാൻ എട്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ താമസിച്ച കൊണ്ടോട്ടിയിലെ വാടക ...

അമ്മമ്മയും ബാബു ആൻ്റണി ചേട്ടന്മാരും

സിനിമയിൽ അടികാണുന്നത് എനിക്ക് ഭയങ്കര വിഷമമായിരുന്നു. വില്ലനായാലും നായകനായാലും അടികൊണ്ടാൽ വേദനിക്കുമല്ലോ എന്നൊരു ചിന്ത തോന്നിയിരുന്നു. അടി സീൻ വരുമ്പോൾ കൈ കൊണ്ട് മുഖം പൊത്തി വിരലിന്റെ ഇടയിലൂടെ ഒരു കുഞ്ഞുകാഴ്ചയായാണ് ഞാൻ കാണാറ്.   അമ്മമ്മയും ബാബു ആൻ്റണി ചേട്ടന്മാരും രേഖാ ചന്ദ്ര കണ്ണുറയ്ക്കുന്നതിന് മുമ്പ് തുടങ്ങിയതാണ് സിനിമ തിയേറ്ററുമായുള്ള ബന്ധം. അന്ന് തിയേറ്റർ ...

ചേരമാൻ / മുഗൾ സിനിമാ കാലങ്ങൾ

അപർണ സെൻ സംവിധാനം ചെയ്ത "മിസ്റ്റർ ആന്റ് മിസ്സിസ് അയ്യർ" എന്ന സിനിമയിൽ രാഹുൽ ബോസ് അവതരിപ്പിച്ച കഥാപത്രത്തെ പോലൊരാളെ പ്രണയിക്കണമെന്ന് ആ സിനിമ കണ്ടപ്പോൾ തോന്നിയിട്ടുണ്ട്. ചേരമാൻ / മുഗൾ സിനിമാ കാലങ്ങൾ വിനിത പി എച്ച് 'സിനിമ പണ്ഡിതരുടെ കലയല്ല, സാധാരണക്കാരുടെ കലയാണ് ' എന്ന് പറഞ്ഞത് WERNER HERZOG ആണ്. ഒരു നൂറ്റാണ്ടോളമായി ...

Film Female

ടാക്കീസിൽ പോയി സിനിമ കാണുന്ന സ്ത്രീയുടെ കാഴ്ചയിലെ ഉൾക്കാഴ്ചകൾ എന്താണ്? ഹോം തിയേറ്ററാകുന്ന കാലത്ത് ' തിയേറ്റർ ' നൽകിയ ഓർമകൾ? തിരശ്ശീലയിലെ സിനിമകൾ കൈപ്പിടിയിൽ വെച്ചു കാണാവുന്ന സിനിമാക്കാലത്തെത്തുമ്പോൾ റീഡ് വിഷൻ തുടങ്ങുന്ന പുതിയ സംവാദം: Film Female ഒന്ന്: സിനിമാ ടാക്കീസ് അനുഭവമെന്താണ്? അതായത്, ആദ്യം സിനിമയ്ക്ക് പോയ അനുഭവം? ആ ദിവസത്തെക്കുറിച്ചുള്ള ...

വെറും പെണ്ണായത് കൊണ്ട് ആണിനെ തല്ലരുത്. വേണേൽ പെണ്ണിനെ തല്ലിക്കോ!

നോട്ടങ്ങൾ എല്ലായിടത്തുമുണ്ട്. ക്യൂവിലും. നോക്കണ്ട എന്നു പറയാൻ കഴിയില്ലല്ലോ. ആദ്യമായി മാത്രമല്ല, പിന്നീടും ഒറ്റക്കുള്ളപ്പോൾ, അടുത്തിരിക്കുന്നത് ഒരു ആണാണെങ്കിൽ, സിനിമക്കിടയിലുള്ള ഇരുട്ടിൽ പേടി തോന്നാതിരുന്നിട്ടില്ല. സന്തോഷങ്ങൾ സുരക്ഷ ഓർത്ത് മാറ്റിവെക്കാറില്ലെങ്കിലും, സുരക്ഷിതമല്ലാത്ത ഇടങ്ങൾ അൽപം പേടിയോടെ തന്നെയേ ആസ്വദിക്കാൻ കഴിയാറുള്ളു   'വെറും പെണ്ണായത് കൊണ്ട് ആണിനെ തല്ലരുത്. വേണേൽ പെണ്ണിനെ തല്ലിക്കോ!' ബാസില ഫാത്തിമ ...

Personally ഒരു സ്ത്രീ ആയി ജനിച്ചതിൽ benefit തോന്നിയിട്ടുള്ള ഇടങ്ങളിൽ ഒന്നാണ് theatre

'വെള്ളമടിച്ച് വരുമ്പോൾ ചെരുപ്പൂരി വെറുതെ തൊഴിക്കാൻ ഒരു ഭാര്യ' 'മന്നാടിയരുടെ ഭാര്യ ആയി എത്തുന്ന നായിക' എന്നി സങ്കൽപ്പങ്ങളിൽ നിന്ന് സ്ത്രീകേന്ദ്രീകൃതമായ, നായിക തന്റെ ഇഷ്ടങ്ങൾ തുറന്ന് പറയുന്ന 'സെക്സ് ഈസ് നോട് എ പ്രോമിസ്' 'എന്ന് തുറന്ന് പറയുന്ന ഒരു കാലഘട്ടത്തിലേക്ക്, അത്തരം സിനിമകളിലേക്ക് മലയാളികൾ എത്തിയിട്ടുണ്ട് എന്നത് പ്രതീക്ഷയാണ് 'Personally ഒരു സ്ത്രീ ...