ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം – 5
പുസ്തകശാലയിലെ വൈകുന്നേരങ്ങളിലെ നിത്യ സന്ദർശകരായിരുന്ന .. ജയിലർ രാജേഷേട്ടൻ, പാലേരി ബാലൻ മാസ്റ്റർ, ബാങ്ക് മാനേജർ രാമകൃഷ് ണേട്ടൻ,സുകുമാരേട്ടൻ (സുകുമാർ അണ്ടല്ലൂർ )....... നോക്കി നോക്കി നിൽക്കേ മനുഷ്യർ ഓർമ്മകൾ മാത്രമായി മായുന്നത് അനുഭവിക്കുമ്പോൾ വല്ലാത്തൊരു നിർവികാരം വന്നു പൊതിയും വേർപാടുകൾ കൊണ്ടു തിളക്കുന്ന വെയിൽ ബിജു പുതുപ്പണം ശൂന്യത എന്ന വാക്ക് ഒഴിഞ്ഞ് കിടക്കുന്ന ...