വിശുദ്ധകോഴിപ്രസ്ഥാനം
വിനോയ് തോമസ് ഞാനീ പറയാന്‍ പോകുന്ന കാര്യം സങ്കല്‍പ്പിച്ചുണ്ടാക്കീതല്ല. എന്നുവെച്ചാല്‍ ഇത് കഥയല്ല, നടന്ന സംഭവമാണെന്നര്‍ത്ഥം. കോട്ടയത്ത് എന്റെ പഴയ തറവാട്ടുകാര് താമസിക്കുന്ന കുണിഞ്ഞിയില്‍വെച്ചാണ് ഞാനയാളെ കണ്ടത്. "എടാ, ഒരു കാരണവശാലും എന്റെ പേരു പറഞ്ഞേക്കരുത്. അറിയാല്ലോ നിനക്ക്, ഞങ്ങടേത് ഒരു രഹസ്യ പരിപാടിയാ.” ഞാന്‍ അങ്ങേരുടെ പേരു പറയാത്തതിന്റെ കാര്യം മനസ്സിലായല്ലോ. അങ്ങേരെ നേരിട്ടു ...