സ്ത്രീയെ പുരുഷൻ സംരക്ഷിക്കണമെന്ന് പറയുന്നതിലെ മര്യാദകേടുകൾ
സ്ത്രീകൾക്ക് മാന്യതയും വിലയും ഉണ്ടാകണമെങ്കിൽ അവർ നിശ്ചയമായും, എത്ര കുറഞ്ഞതായാലും വേതനം കിട്ടുന്ന പണിയെടുക്കണം. സ്വതന്ത്രരായ വ്യക്തികൾക്കിടയിലേ സ്ഥായിയായ സ്നേഹം ഉണരുകയുള്ളൂ. സ്നേഹം ഇല്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, പരസ്പരബഹുമാനം അത്യാവശ്യമാണ്. സ്വന്തം തൊഴിലും അഭിമാനവും ഉറപ്പിച്ച ശേഷമേ, സ്ത്രീകൾ ഇന്നത്തെ അവസ്ഥയിൽ പുരുഷനെ പുണരാൻ പാടുള്ളൂ. അല്ലെങ്കിൽ ചുമ്മാ കാലു മടക്കിയുള്ള തൊഴി കിട്ടും. സ്ത്രീയെ ...