പർദ്ദ കാമ്പസ് വേഷമാകുമ്പോൾ
പർദ്ദ കാമ്പസ് വേഷമാകുമ്പോൾ ഡോ. ടി.പി. നഫീസ ബേബി ക്യാമ്പസുകൾ ഏതാനും വർഷങ്ങളായി പെൺ ഭൂരിപക്ഷ പ്രദേശമാണ് .സ്‌കൂൾ വിദ്യാഭ്യാസത്തിനുശേഷം വലിയൊരുവിഭാഗം ആൺകുട്ടികളും പ്രൊഫഷണൽ കോഴ്‌സുകളിലേക്ക് പോകുന്നതും പെൺകുട്ടികളിൽ പഠിക്കാനും ഉയരാനുമുള്ള ഉത്സാഹം വർദ്ധിച്ചുവരുന്നതും ഇതിന് കാരണമാണ്. വിദ്യാഭ്യാസപരമായി പിന്നോക്കമായിരുന്ന മുസ്ലിം പെൺകുട്ടികളുടെ ഇടയിൽ നിന്നുണ്ടായ വൻ വിദ്യാഭ്യാസ മുന്നേറ്റം , ആൺകുട്ടികളെ ബഹുദൂരം പിറകിലാക്കിക്കൊണ്ട് ...