നമ്മുടെ പെൺകുട്ടികളെ മരണമുഖത്തേക്ക് വലിച്ചെറിയുന്നത് ആര്?

മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി റഫീക്ക് അഹമ്മദ് തുടക്കം കുറിക്കുന്ന റീഡ് വിഷൻ സംവാദം ഇന്നു മുതൽ തുടങ്ങുന്നു. റീഡ് വിഷൻ മുന്നോട്ടു വെച്ച ചോദ്യങ്ങൾ: ഒന്ന്: തുടർച്ചയായ സ്ത്രീധന പീഡനങ്ങളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്? 'ശാക്തീകരിക്കപ്പെട്ട സ്ത്രീ' എന്നത് കേരളത്തിൽ ഇപ്പോഴും ഒരു കെട്ടുകഥയാണോ? രണ്ട്: ട്രോളുകൾ കണ്ട് ചിരിക്കാൻ മാത്രമുള്ളതാണോ ...

അടുക്കളയിലെ അവസാനിക്കാത്ത പാത്രം കഴുകലും കുഞ്ഞിൻ്റെ മലമൂത്ര വിസർജ്ജനം വൃത്തിയാക്കലും കേരളത്തിലെ പുരുഷന് ഇഷ്ടമല്ല

[aux_divider width="medium" style="solid" margin_top="20" margin_bottom="20" extra_classes=""] [aux_highlight style="aux-highlight-blue" extra_classes=""]റീഡ് വിഷൻ സംവാദം: [/aux_highlight] [aux_highlight style="aux-highlight-blue" extra_classes=""]ഒന്ന്: തുടർച്ചയായ സ്ത്രീധന പീഡനങ്ങളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത്? 'ശാക്തീകരിക്കപ്പെട്ട സ്ത്രീ' എന്നത് കേരളത്തിൽ ഇപ്പോഴും ഒരു കെട്ടുകഥയാണോ?[/aux_highlight] [aux_highlight style="aux-highlight-blue" extra_classes=""]രണ്ട്: ട്രോളുകൾ കണ്ട് ചിരിക്കാൻ മാത്രമുള്ളതാണോ സ്ത്രീകൾക്ക് മൊബൈൽ ...

ഇഷ്ടമല്ലെങ്കിൽ ഇഷ്ടമല്ല എന്നു തന്നെ ഉറക്കെ പറയൂ

നമ്മളിൽ എത്ര പേർ കുട്ടികളെ വിശേഷിച്ച് പെൺകുട്ടികളെ സ്വാതന്ത്ര്യബോധമുള്ളവരായി വളർത്തുന്നുണ്ട്? ഈ ചോദ്യം, വളരെ 'നിസ്സംഗമായ ചില ഉത്തര'ങ്ങളിലേക്കാണ് നമ്മെ എത്തിക്കുക. സ്വാതന്ത്ര്യം/ബോധം - ഇവ രണ്ടും മലയാളീ കുടുംബങ്ങളിൽ ചേരുംപടി ചേർന്നു കിടക്കുന്ന സംഗതികളല്ല. വളരെ പരിമിതമായ രീതിയിലാണ് ഇവ കുടുംബങ്ങളിൽ വിതരണം ചെയ്യുന്നത്.'സ്നേഹത്തിന് കീഴടങ്ങുക ' എന്ന അർഥമാണ് കൂടുതലായും ഉത്പാദിപ്പിക്കുന്നത്. അടുക്കള ...

അടിച്ചിടുന്ന ക്ലാസ്സ് മുറികള്‍

എൺപതുകളുടെഅവസാനം ആണ് ഈ കഥ തുടങ്ങുന്നത്. അപ്പോഴേയ്ക്കുംനല്ല നല്ല അദ്ധ്യാപകരും നല്ല നല്ല കുട്ടികളും സ്കൂൾ വിട്ട്തുടങ്ങിയിരുന്നു. പിന്നെ വന്നുകയറിയ എന്നെപ്പോലുള്ള കുട്ടികൾ, നല്ലതും ചീത്തയും ആക്കിയെടുക്കാൻ പറ്റുന്നകൃത്യമായി തീർച്ചയില്ലാത്തവർ ആയിരുന്നു. അതൊരു ഗവൺമെന്‍റ് സ്കൂള്‍ ആണ്. മാഷമ്മാർ ആരും കൃത്യമായി വരാറില്ലെങ്കിലും കഞ്ഞിവെക്കുന്ന ലളിതേച്ചി ഒരു അവധിയുമെടുക്കാതെ എല്ലാദിവസവും വന്ന്തന്റെ ജോലി ചെയ്യുന്നതിനാൽ വിശപ്പറിയാതെ ...

മൈസൂര്‍ സാന്‍ഡല്‍ മണമുള്ള ടീച്ചര്‍

അന്നു ഞങ്ങൾ ടോട്ടോചാൻ വായിച്ചിട്ടില്ല. ഞങ്ങളുടെപഴയ അദ്ധ്യാപകർ അവരുടെ ജീവിത കാലത്തിനുള്ളിൽ ഒരുതവണ ആ പുസ്തകം വായിക്കട്ടെ എന്ന്പിന്നീട് കൊബായാഷി മാസ്റ്ററെയും ടോമോ തീവണ്ടി സ്കൂളിലെ കുട്ടികളുടെ സന്തോഷത്തെയും കുറിച്ച്ഓർക്കുമ്പോൾ ആഗ്രഹിക്കാറുണ്ട്. ആഗ്രഹങ്ങൾ മനസ്സിലടക്കി ദിവാസ്വപ്നങ്ങൾ കണ്ട്ക്ലാസിലിരിക്കുന്ന കുട്ടികളായിരുന്നു ഞങ്ങൾ. വേപ്പുകായകൾ വീണു കിടക്കുന്ന സ്കൂൾ മുറ്റത്തിരുത്തി മൈസൂർ സാൻഡൽ മണമുള്ള ടീച്ചർ ഞങ്ങൾക്ക്പാഠങ്ങൾ ചൊല്ലിത്തന്നു. ...

ക്ലാസ്സ് മുറിയില്‍ കുറുക്കന്‍

മനസ്സിലെ കുന്നിൻ ചെരിവിൽ തലനരച്ച ആ സ്കൂൾ ഷെഡ്ഡുണ്ട്ഇപ്പോഴും. തെങ്ങോല കൊണ്ട്മേഞ്ഞത്. എല്ലാഅവധിക്കാലങ്ങളിലും മേയുന്ന സ്കൂളിന്റെ ഉള്ളിൽ മണ്ണിന്റെയും ചാണകപ്പശയുടെയും മണം വരും. ആ ഓലഷെഡ്ഡിലെ അറ്റത്തെക്ലാസ്സ്മുറിയിൽ ഞങ്ങളിൽ ചിലർ മഴ വന്നാൽ ബെഞ്ചിൽ കയറി കോലു കൊണ്ട്കുത്തി മഴത്തുള്ളികളുടെ ടാപ്പ്തുറക്കും. ഒരു വെള്ളിയാഴ്ച മഴ നനഞ്ഞ്കാക്കകളെ പോലെ ചിറകു കുടഞ്ഞ്ബെഞ്ചിലിരിക്കുമ്പോൾ വെള്ളമുണ്ടും വെള്ളക്കുപ്പായവുമിട്ട മാധവൻ ...

രണ്ട് കാലങ്ങൾ, രണ്ട് പെൺകുട്ടികൾ

ഏതോ യാത്രയ്ക്ക്പോവാൻ ബസ് സ്റ്റാന്റിൽ ചെന്നപ്പോഴാണ് അവളെകണ്ടത്. ഷാഹിന. സ്കൂളിലെ എന്റെപഴയ സഹപാഠി. പഠിക്കുന്ന കാലത്ത് വിവാഹം ചെയ്തു പോയതിനു ശേഷം ഇന്നാണ് കാണുന്നത്. കൈകൾ ചേര്‍ത്ത്പിടിച്ചപ്പോഴേ ഇല്ലാതായി, എത്രയോ വര്‍ഷത്തെഅപരിചിതത്വം. അവളാകെ മാറിയിട്ടുണ്ട്. തടി കൂടി. മുഖം മെലിഞ്ഞു. ചുണ്ടിൽ, അവളെഓര്‍മ്മിപ്പിക്കുന്നആ പഴയ ചിരി. ശബ്ദത്തിൽ അല്പംപാകത. അവള്‍ക്കൊപ്പംഒരു മിടുക്കിപെണ്‍കുട്ടിയുണ്ട്. തോളിൽ ബാഗ്. നുണക്കുഴിക്കവിൾ. ...

കണ്ണൂർ പോയിവന്ന വഴികൾ

വരാന്തയെന്നു വിളിക്കാമോയെന്നറിയില്ല. പുറത്തെ ചായ്പ്പിന്റെ ജനാലക്കമ്പികൾ പിടിച്ച് ഇരുളിലേക്ക് നോക്കുന്ന ബാല്യമാണ് ഓർമ. പുറത്തെ സപ്പോട്ട മരത്തിന്റെ കീഴെയുള്ള പബ്ലിക് പൈപ്പിനടുത്ത് പൂച്ചയുടെ കണ്ണുകൾ തിളങ്ങുന്നുണ്ടോ? ഇരുട്ടും കുത്തീ, ബെളക്കും കത്തീ... മുനിഞ്ഞു കത്തുന്ന ചിമ്മിണി വിളക്ക് നൽകുന്ന വെളിച്ചക്കീറിലൂടെ പുറത്തേക്കു നോക്കി നീട്ടിപ്പാടാറുണ്ടായിരുന്നു. എഴുപതുകളുടെ തുടക്കത്തിൽ അരണ്ട വെളിച്ചത്തിലായിരുന്നു സിറ്റി. ഇരുട്ടുപിടിച്ച എടാറകൾ, ചാരം ...