ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം – ഭാഗം 3

ഒരു പുസ്തക വില്പനക്കാരന്റെ തലശ്ശേരി ജീവിതം.ഭാഗം. 3 ബിജു പുതുപ്പണം അതുവരെ ഇഷ്ടമെന്ന വാക്കിനെക്കുറിച്ച് പറയുകയോ ചിന്തിക്കുകയോ ചെയ്തിട്ടില്ലായിരുന്നു. അത് അനുഭവിക്കേണ്ടത് മാത്രമാണെന്ന് പഠിച്ച നിമിഷങ്ങളായിരുന്നു അത്. അന്നത്തെ പിണക്കം അവൾ മുപ്പതിലധികം ഉമ്മകൾ നിറച്ച ടെക്സ്റ്റ്‌ മെസ്സേജുകൾ കൊണ്ട് തണുപ്പിച്ചു. (അന്ന് വാട്സ്ആപ് പ്രചാരത്തിലായിരുന്നില്ല)       ജീവിതം വായിച്ച പ്രിയപ്പെട്ടവൾ ഒന്ന്: ...

മാർക്‌സിസം മുസ്ലീംലീഗ് കുഞ്ഞാലിക്കുട്ടി

സി.പി.ഐ(എം) മുസ്ലിം ലീഗിനെ ഒരു കൈ കൊണ്ടു മാടി വിളിക്കുകയും മറുകൈ കൊണ്ടു അകറ്റുകയും ചെയ്യുമ്പോൾ മുസ്ലിം ലീഗിന് എന്താണ് പറയാനുള്ളത്? സി.പി.ഐ (എം), ബൃന്ദ കാരാട്ട്, പി.കെ.കുഞ്ഞാലിക്കുട്ടി, കോൺഗ്രസ് തുടങ്ങിയ വിഷയങ്ങളിൽ ഡോ.എം കെ.മുനീർ നിലപാട് വ്യക്തമാക്കുന്നു. സി .പി.ഐ (എം) വർഗീയ കാർഡിറക്കുന്ന പ്രസ്ഥാനമാണെന്നും കോൺഗ്രസ് നെഹ്റു സെക്യുലർ സ്കൂൾ തുറക്കണമെന്നും പറയുന്നതോടൊപ്പം ...

കൂട്ടിക്കൊടുപ്പുമുതലാളിത്തവും (crony capitalism) ഇന്ത്യൻ സാഹചര്യവും

കൂട്ടിക്കൊടുപ്പുമുതലാളിത്തവും (crony capitalism) ഇന്ത്യൻ സാഹചര്യവും എം.എ ബേബി 2022 ഏപ്രില്‍ 6 മുതല്‍ 10 വരെയുള്ള ദിനങ്ങള്‍ ചിട്ടയായ ചര്‍ച്ചയുടേയും തുറന്ന അനൗപചാരിക സംവാദങ്ങളുടേയും നാളുകളായിരുന്നു സി.പി.ഐ (എം)ന്. രാഷ്ട്രീയപ്രമേയം, രാഷ്ട്രീയസംഘടനാ റിപ്പോര്‍ട്ട്, കാലിക പ്രസക്തിയുള്ള പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള പ്രമേയങ്ങള്‍, പാർട്ടിഭരണഘടനാഭേദഗതികള്‍; പുതിയ കേന്ദ്രകമ്മിറ്റി, കണ്‍ട്രോള്‍ കമ്മീഷന്‍ എന്നിവയുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാനകടമകള്‍ ...

ഇന്ത്യൻ മഹാസംഗമം

ഇന്ത്യൻ മഹാസംഗമം എം വി ജയരാജൻ   സി.പി.ഐ (എം) ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ. അവസാനിച്ചു. കോവിഡ് കാലത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ 'ഇന്ത്യൻ സംഗമ'ത്തിനാണ് പാർട്ടി കോൺഗ്രസ് വേദിയായത്. അതിൻ്റെ മുഖ്യ സംഘാടകനായി നിറഞ്ഞു നിന്ന സി.പി.ഐ (എം) ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പാർട്ടി കോൺഗ്രസ്സിനെ വിലയിരുത്തുന്നു.   പാർട്ടി കോൺഗ്രസ് വൻ ...

സ്വയംഭൂ (നോവൽ പ്രകാശ് മാരാഹി

സ്വയംഭൂ (നോവൽ) പ്രകാശ് മാരാഹി   3 വെളുത്ത നാരായണൻ നല്ലൊരു അദ്ധാപകനായിരുന്നത്രേ. വൊളന്ററി റിട്ടയർമെന്റ് എടുത്ത് ഇപ്പോൾ വീട്ടിലിരിക്കുന്നു. ചരിത്രാന്വേഷണവും എഴുത്തും തുടരുന്നുണ്ടെന്നുകൂടി അറിഞ്ഞപ്പോൾ എനിക്കുമുമ്പിലെ അയാളോടുള്ള അപരിചിതത്ത്വത്തിന്റെ ഹിമപാളി തകർന്നു വീണു. അയാളെ ഒന്നു പരിചയപ്പെട്ടേ മതിയാകൂ എന്നു തീർച്ചപ്പെടുത്താൻ പിന്നെയെനിക്ക് കൂടുതൽ ആലോചിക്കേണ്ടിവന്നില്ല. എങ്കിലും ആകെയുള്ള തടസ്സം, ശാസ്ത്രം ഇത്രയും പുരോഗമിച്ചിട്ടും ...

ഫ്ലെക്സിബിലിറ്റി എന്നത് ഒരു ബൂർഷ്വാ ലിബറൽ മൂല്യമാണ്

ഫ്ലെക്സിബിലിറ്റി എന്നത് ഒരു ബൂർഷ്വാ ലിബറൽ മൂല്യമാണ് പ്രിയാ വർഗീസ് 'രഹന മറിയം നൂർ' ആയിരുന്നു 26മത് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ഉദ്ഘാടനചിത്രം. സമരങ്ങളെയോ പുരോഗമന വീക്ഷണങ്ങളെയോ ഒക്കെ ഏതെങ്കിലും ഒരു പ്രദേശത്തിന്റെയോ കലണ്ടർ കാലത്തിന്റെയോ കുത്തകയായി അവതരിപ്പിക്കുന്നതിലെ അപാകത കോളനിയനന്തര ചിന്തകരും ചരിത്രത്തിലെ യൂറോകേന്ദ്രിത വാദങ്ങളെ പ്രശ്നവൽക്കരിച്ചിട്ടുള്ള ചിന്തകരും എല്ലാം ഒരുപോലെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതേസമയം ...

പാർട്ടി

പാർട്ടി മാമുക്കോയ പാർട്ടി എന്ന വാക്കിൻ്റെ അർഥം ഇന്ന് രാഷ്ട്രീയമാണ്. പണ്ട് ടീ പാർട്ടി, മങ്ങലത്തിലാണെങ്കിൽ ആണിൻ്റെ പാർട്ടി, പെണ്ണിൻ്റെ പാർട്ടി, മങ്ങലത്തിന് വിളിച്ചിട്ടു പോകുന്ന ആൾക്കാർക്കാണെങ്കിൽ വിളിച്ച പാർട്ടി, വിളിക്കാതെ പോയവരാണെങ്കിൽ വിളിക്കാത്ത പാർട്ടി, ഇങ്ങനെ പറയും. ചില ദിവസങ്ങളിൽ വൈകുന്നേരം വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ പറയും: ഇന്ന് ഞാൻ രാത്രി ഭക്ഷണത്തിനുണ്ടാവില്ല. രാത്രി ...

വള്ളിത്തോട്ടിലെ മഞ്ഞ് മനുഷ്യൻ

വള്ളിത്തോട്ടിലെ മഞ്ഞ് മനുഷ്യൻ ഷുക്കൂർ പെടയങ്ങോട്   എൻ്റെ ബാല്യം മുതൽ യൗവ്വനത്തിൻ്റെ തീക്ഷ്ണമായ ചുടുകാറ്റിലും അയാൾ ഉണ്ടായിരുന്നു. ഉന്മാദമെന്ന പറഞ്ഞറിയിക്കാൻ പറ്റാത്ത നോവാനന്ദത്തിൽ ഞാൻ എന്നും കാണുന്ന മുഖം , മായിങ്ക എന്ന ആളുടേതായിരുന്നു. ഒരു നാൾ നിലവിട്ട് പോയാൽ ഞാനും അയാളെ പോലെ .. ഹൊ! പുര. സ്കൂൾ.റോഡ് - ഇവ മുന്നും ...